ink and acryllic(2006)Pages
boring vp on vp
- vp
- India
- sometimes,ultra COOL; sometimes ultra..ultra.. BORING!!! thats me... 3D animator by profession... i really think,pretending 'wise' is a difficult thing to maintain,so I rather prefer playing fool..
Aug 21, 2009
Aug 19, 2009
ഡയറി (something like poetry_06)
മുന്‍ വര്‍ഷ ഡയറി
എന്നെ പരിഹസിച്ചു ചിരിക്കും;
കപടതയുടെ കൈപ്പാട് വീണ വരികള്‍ മാത്രം!
മുറിഞ്ഞ തിങ്കളും ,
മഞ്ഞില്‍ വിടര്‍ന്ന പൂവും,
എപ്പഴേ കരിഞ്ഞടര്‍ന്ന മുറിപ്പാടുകള്‍!
(2005_മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ പഴയൊരു ഡയറി ഓര്‍മ പെടുത്തിയത്!)
എന്നെ പരിഹസിച്ചു ചിരിക്കും;
കപടതയുടെ കൈപ്പാട് വീണ വരികള്‍ മാത്രം!
മുറിഞ്ഞ തിങ്കളും ,
മഞ്ഞില്‍ വിടര്‍ന്ന പൂവും,
എപ്പഴേ കരിഞ്ഞടര്‍ന്ന മുറിപ്പാടുകള്‍!
(2005_മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ പഴയൊരു ഡയറി ഓര്‍മ പെടുത്തിയത്!)
സമസ്യ പോലെന്റെ ജീവിതം..
മഴ പെയ്യുകയാണ് പുറത്തു;
അകത്തു വിയര്‍ക്കുകയും...
ഇനി കുടയെടുക്കാതെ,പുറത്തിറങ്ങാം!
അകത്തു വിയര്‍ക്കുകയും...
ഇനി കുടയെടുക്കാതെ,പുറത്തിറങ്ങാം!
നിറങ്ങള്‍ (something like poetry-04)
കറുപ്പിനിഷ്ടം വെളുപ്പിനോടാണ്;
വെളുപ്പിന് കറുപ്പിനോടും!...
വെളുപ്പു വെളുപ്പിനെയും,
കറുപ്പ്, കറുപ്പ് മാത്രവും
ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍
പ്രേമത്തിന് പ്രസക്തി
നഷ്ടപ്പെടും!
Aug 16, 2009
നിഴല്‍ വീണ ചുമരില്‍ !(something like poetry_03)
ജനലരികിലെ
ഗാര്‍ഡന്‍ വെരൈട്ടി ഇലകള്‍ക്കിടയിലൂടെ,
വെയില്‍ കടന്നു വന്നപ്പോള്‍
എന്റെ ജലച്ചായ ചിത്രങ്ങള്‍ക്ക്
നിറം നഷ്ടപ്പെട്ടു!
ദൂരെയൊരു മഞ്ഞക്കിളി
കറിവേപ്പില ചില്ലയില്‍
പാട്ട് തുടങ്ങിയപ്പോള്‍ തന്നെ,
എനിക്കെന്റെ സംഗീതവും!
അറിയില്ലെനിക്കിപ്പോഴും
എന്നഹംഭാവം
നഷ്ടമായതെവിടെന്നു!
നിന്‍ പിന്‍ കഴുത്തിലെ
കുഞ്ഞിളം മുടിയില്‍?
കീഴ്ചുണ്ടില്‍ പൊടിഞ്ഞ
ചൂടുള്ള ചോരയില്‍?
അതോ,നീ തുറന്നിട്ട നിന്‍
ജാലക പഴുതിലെ നിഴല്‍ വീണ ചുമരില്‍?
ഗാര്‍ഡന്‍ വെരൈട്ടി ഇലകള്‍ക്കിടയിലൂടെ,
വെയില്‍ കടന്നു വന്നപ്പോള്‍
എന്റെ ജലച്ചായ ചിത്രങ്ങള്‍ക്ക്
നിറം നഷ്ടപ്പെട്ടു!
ദൂരെയൊരു മഞ്ഞക്കിളി
കറിവേപ്പില ചില്ലയില്‍
പാട്ട് തുടങ്ങിയപ്പോള്‍ തന്നെ,
എനിക്കെന്റെ സംഗീതവും!
അറിയില്ലെനിക്കിപ്പോഴും
എന്നഹംഭാവം
നഷ്ടമായതെവിടെന്നു!
നിന്‍ പിന്‍ കഴുത്തിലെ
കുഞ്ഞിളം മുടിയില്‍?
കീഴ്ചുണ്ടില്‍ പൊടിഞ്ഞ
ചൂടുള്ള ചോരയില്‍?
അതോ,നീ തുറന്നിട്ട നിന്‍
ജാലക പഴുതിലെ നിഴല്‍ വീണ ചുമരില്‍?
this one written at 2000-01
Subscribe to:
Posts (Atom)